Pages

Monday, 21 March 2022

GHSS IRIKKUR ഗണിതം കയ്യെഴുത്ത് മാസിക 'അനന്തം '...ശ്രീ. എസ്. കെ ജയദേവൻ സർ (സീനിയർ ലക്ചറർ, ഡയറ്റ് കണ്ണൂർ ) പ്രകാശനം ചെയ്തു.. സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി വി.സി ഷൈലജ ടീച്ചർ ഏറ്റുവാങ്ങി...

No comments:

Post a Comment