SPC പാസ്സിങ് ഔട്ട് പരേഡ് 2022 മാർച്ച് 08 നു ഇരിക്കൂർ GHSS ൽ SPC പാസ്സിങ് ഔട്ട് പരേഡ് നടന്നു .. ഇരിക്കൂർ ഗവ ,ഹയർ സെക്കന്ററി സ്കൂൾ ,സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസ്സിങ് ഔട്ട് പരേഡ് സംഘടിപ്പിച്ചു, 44 കേഡറ്റുകളാണ് പരിശീലനം പൂർത്തിയാക്കിയത് . സജീവ് ജോസഫ് MLA അഭിവാദ്യം സ്വീകരിച്ചു .
No comments:
Post a Comment