Pages

Monday, 26 July 2021


ഓൺലൈൻ പഠന സൗകര്യമൊരുക്കി ഇരിക്കൂർ ഹൈസ്കൂൾ 


ഓൺ ലൈൻപഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് പഠനസൗകര്യം ഒരുക്കുന്നതിൻ്റെ ഭാഗമായി 10 D ക്ലാസ്സിലെ കുട്ടികളുടെ വകയായുള്ള സ്മാർട്ട് ഫോൺ രക്ഷിതാക്കളും, കുട്ടികളും ചേർന്ന് പ്രധാനാധ്യാപിക ശ്രീമതി -ശൈലജ ടീച്ചറെ ഏല്പിക്കുന്നു


No comments:

Post a Comment