Pages

Wednesday, 14 July 2021

 ജൂലൈ 14 - നൂറുമേനിയുടെ തിളക്കമാർന്ന വിജയം : 

ഇരിക്കൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ 2021 ലെ SSLC പരീക്ഷയിൽ നൂറുമേനി കരസ്ഥമാക്കി. 234 കുട്ടികളാണ് ഈ വര്ഷം പരീക്ഷ എഴുതിയത്. 24 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും A+ ഗ്രേഡ് നേടി.












No comments:

Post a Comment