Pages

Tuesday, 15 June 2021

 സ്മാർട്ട് ഫോണുകൾ നൽകി യുഎഇ കമ്മിറ്റി 

ഇരിക്കൂർ ഗവഃ ഹയർ സെക്കണ്ടറി സ്കൂളിലെ ഓൺലൈൻ പഠനസൗകര്യമില്ലാത്ത ഏഴ് കുട്ടികൾക്ക് യുഎഇ ഇരിക്കൂർ ഏരിയ മുസ്ലിം റിലീഫ് കമ്മിറ്റി സ്മാർട്ട് ഫോൺ നൽകി.








No comments:

Post a Comment