ജൂൺ 18 - ജി എച്ച് എച്ച് എസ് ഇരിക്കൂർ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും മലയാളം കൗൺസിലിൻറെയും സംയുക്താഭിമുഖ്യത്തിൽ വായനാപക്ഷാചരണം ജൂൺ 19 മുതൽ ജൂലൈ 5 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.
No comments:
Post a Comment