മാതൃഭൂമി സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "തുടിക്കൊട്ട് കർക്കടകം "എന്ന പരിപാടിയുടെ ഭാഗമായി
കർക്കടക അറിവുകൾ പങ്കു വെച്ച് കൊണ്ട് ജിയ എസ് (9B) തയ്യാറാക്കിയ ആനിമേഷൻ വീഡിയോ.
ആഗസ്ത് 1 - SPC ജന്മദിനവും പ്രവേശനോത്സവവും
ആഗസ്ത് 1 - ലോക കൗമാര ദിനം
ബഹു. സിറ്റി പോലീസ് കമ്മീഷണർ ശ്രീ. ആർ ഇളങ്കോ IPS അവർകളുടെ SPC ദിന സന്ദേശം.