ജൂൺ 30
ഓൺലൈൻ പഠന സൗകര്യമില്ലാത്ത ഇരിക്കൂർ ഗവഃ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് 92 -93 വർഷത്തെ SSLC ബാച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്മ സ്മാർട്ട് ഫോണുകൾ നൽകി. ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. എൻ പി ശ്രീധരന്റെ അധ്യക്ഷതയിൽ അഡ്വ. സജീവ് ജോസഫ് എം എൽ എ ഫോണുകൾ ഏറ്റുവാങ്ങി.