Pages

Saturday, 29 July 2017

ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം


ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍


സ്റ്റുഡന്റ് പോലീസ് കേഡറ്റുമാര്‍ക്കുള്ള ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ 29/7/17 ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍വെച്ച് നടന്നു.

പച്ചക്കറി വിത്ത് വിതരണം


ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സ്കൂളില്‍ പച്ചക്കറി വിത്ത് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ടി. നസീര്‍ 29/7/17 ന് ഉദ്ഘാടനം ചെയ്തു.


Friday, 28 July 2017

വായനാവാരം- വിജയികള്‍

വായനാവാരത്തിന്റെ ഭാഗമായി നടത്തിയ മത്സരത്തിലെ വിജയികള്‍





പുസ്‌തക പ്രകാശനം

സ്കൂളിലെ ഫിസിക്കൽ സയൻസ്  അദ്ധ്യാപകൻ കെ എം രാമചന്ദ്രൻ രചിച്ച കവിതാ

സമാഹാരം

വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രസിദ്ധ കാർട്ടൂണിസ്റ്റ് ശ്രീ സുരേന്ദ്രൻ വാരച്ചാൽ നിർവഹിക്കുന്നു.

ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം


ഹായ്  സ്‌കൂൾ കുട്ടിക്കൂട്ടം